തിരുവനന്തപുരം: മുത്തശ്ശിമഠം തച്ചോട്ടുകാവിൽ പുരുഷോത്തമൻ (69) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: പ്രവീണ, പ്രമോദ്. മരുമക്കൾ: ജയസേനൻ, ആര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.