മണക്കാട്: കൊഞ്ചിറവിള എണ്ണക്കുറ്റി ലെയിൻ ശിവശൈലത്തിൽ തങ്കപ്പൻ നായർ (94) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ജയശ്രീ, സുധാദേവി, രമാദേവി. മരുമക്കൾ: കുമാരൻ നായർ, സുധാകരൻ നായർ, അനിൽ കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.