ബാലരാമപുരം: പനയറകുന്ന് കാവിൻപുറം ചരലുവിള പുത്തൻവീട്ടിൽ പരേതനായ രാഘവൻ നാടാരുടെ ഭാര്യ അപ്പിയമ്മ (85) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, ശശിധരൻ, രത്നാകരൻ, പ്രേമ. മരുമക്കൾ: സുഗതകുമാരി, സുഗന്ധി, നിർമല, വിജയൻ. സഞ്ചയനം തിങ്കളാഴ്ച് രാവിലെ ഒമ്പതിന്.