വെഞ്ഞാറമൂട്: കീഴായിക്കോണം വണ്ടിപ്പുരമുക്ക് നാന്‍സി ഭവനില്‍ ബിജു ബെന്സന് (46) നിര്യാതനായി. ഭാര്യ: ശാന്തി. മക്കള്‍: നബിന്, നാന്‍സി ബിജു. പ്രാര്‍ഥന ഞായറാഴ്ച മൂന്നിന്.