പരുത്തിക്കുഴി: പരുത്തിക്കുഴി ടി.സി 43/957ൽ അബൂബക്കർ (76-പെരുമാതുറ) നിര്യാതനായി. ഭാര്യ: പരേതയായ അസുമ ബീവി. മക്കൾ: സൈഫുദീൻ, സലീന, നിസാം, ഷാമില. മരുമക്കൾ: നിസാർ, സൈനുലാബ്ദീൻ, ഷാജില. ഖബറടക്കം രാവിലെ എട്ടിന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.