കണിയാപുരം: കുന്നിനകത്ത് മനു ഭവനിൽ വി. ഗോപാലകൃഷ്ണൻ നായർ (61) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കൾ: മനു ജി.എസ്. നായർ, സനു ജി.എസ്. നായർ, വിനോദ് കുമാർ ജി.എസ്. നായർ. മരുമകൾ: ആര്യ കൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.