ആലത്തൂർ: പെരുങ്കുളം പടിഞ്ഞാറേ ഗ്രാമത്തിൽ പരേതനായ ലക്ഷ്മി നാരായണന്റെ ഭാര്യ പി.എസ്. മുത്തുലക്ഷ്മി (81) നിര്യാതയായി. മക്കൾ: വെങ്കിട്ടരാമൻ (മെഡിക്കൽ റപ്രസേന്ററ്റിവ്), സൂര്യനാരായണൻ (ധനലക്ഷ്മി ബാങ്ക് ബ്രാഞ്ച് മാനേജർ-കുനിശ്ശേരി), വിശാലാക്ഷി (വിനായക ഫാർമ പാലക്കാട്). മരുമക്കൾ: കവിത, പൂർണിമ, പി.കെ. കൃഷ്ണൻ (വിനായക ഫാർമ പാലക്കാട്).