ഷൊർണൂർ: കല്ലിപ്പാടം വിനു നിവാസിൽ ശിവരാമൻ (78) നിര്യാതനായി. ഭാര്യ: സരോജിനി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: വിനേഷ്, സതീഷ്. മരുമക്കൾ: ആതിര, ധന്യ.