ഷൊർണൂർ: കല്ലിപ്പാടം പാറേക്കളത്തിൽ രാധ (70) നിര്യാതയായി. സഹോദരങ്ങൾ: രമണി, സോമസുന്ദരൻ (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, എൽ.എസ്.ജി.ഡി), കണ്ണൻ, പരേതനായ രാമകൃഷ്ണൻ.