വടക്കഞ്ചേരി: മണപ്പാടം കണക്കന്നൂർ പടിഞ്ഞാറെതിൽ ലക്ഷ്മി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വിജയലക്ഷ്മി, ചന്ദ്രിക, ശാന്ത, ദേവാനന്ദൻ, ദാക്ഷായണി, സുജാത, ഹരിദാസൻ, പരേതനായ കുമാരൻ. മരുമക്കൾ: യശോധ, ശ്രീദേവി, സുനിത, ശ്രീധരൻ, കറുപ്പസ്വാമി.