കൂരാച്ചുണ്ട്: വെട്ടുകല്ലേൽ ജോസഫ് (കുട്ടായി - 80) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോളി ബഹ്റൈൻ, മനോജ് ജോസഫ്, സിന്ധു (കൂമ്പാറ). മരുമക്കൾ: ഷാജു ചക്കിട്ടപ്പാറ, മിനി മാനന്തവാടി, സജി (കുമ്പാറ). സംസ്കാരം വ്യാഴം 10.30ന് കൂരാച്ചുണ്ട് സെൻറ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ