മടവൂർ: പുല്ലാളൂർ കിണാറങ്ങോളി കുഞ്ഞിക്കോയ ഹാജി (90) നിര്യാതനായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ സലീം, സുബൈദ, മറിയ. മരുമക്കൾ: മുഹമ്മദ് പുത്തൂർ, ഷാഹിദ, ജംഷീന, പരേതനായ അബൂബക്കർ നെടിയനാട്.