കുന്ദമംഗലം: പതിമംഗലം തേനാൾ മോയിൻ ഹാജി (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സിദ്ധീഖ്, സലീം, അഷ്റഫ് (റിയാദ്), സനിയ, ഫാത്തിമ, റസിയ. മരുമക്കൾ: സാജിദ, നൗഷിദ, ജസീന, ഹുസൈൻ (മുറിയനാൽ), അമ്മദ്കോയ (പന്തീർപ്പാടം), സലീം (കൂടത്തായ്).