നന്മണ്ട: കേരള പൊലീസിൽനിന്ന് വിരമിച്ച കൂളിപ്പൊയിൽ കണ്ടിക്കുന്നുമ്മൽ കൃഷ്ണൻകുട്ടി (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രേംജിത്ത്, ശ്രീജിത്ത്, ഷൈജി. മരുമക്കൾ: സരിത, വിജിത (ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ), പരേതനായ പ്രദീപൻ. സഹോദരങ്ങൾ: ദാക്ഷായണി, പരേതരായ അരിയായി, സരോജിനി, പാഞ്ചാലി. സഞ്ചയനം: ചൊവ്വ.