പയ്യോളി: മുചുകുന്ന് മണകുളങ്ങരകുനി വിനോദ്(50) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: നാരായണി. ഭാര്യ: ശ്രീനിഷ. മക്കൾ: നന്ദ, നവ്യ. സഹോദരൻ: മനോജ്.