പയ്യോളി: മുചുകുന്ന് മുതിരക്കാലയിൽ ഗോപാലൻനായർ (65)നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അഭിജിത്, അഞ്ജലി. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ഗോവിന്ദൻ നായർ, മാധവൻ നായർ, ദാമോദരൻ നായർ, ജാനകി അമ്മ. സഞ്ചയനം വ്യാഴം.