മേപ്പയൂർ: വിളയാട്ടൂർ പൊയ്യത്ത് ബാലൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. സഹോദരങ്ങൾ: രാജൻ, ജാനകി, മാധവി. സംസ്കാരം വ്യാഴാഴ്ച കാലത്ത് എട്ടിന് വീട്ടുവളപ്പിൽ.