ഒളവണ്ണ: മഠത്തിൽ ബാലചന്ദ്രൻ (റിട്ട. പി.ഡബ്ല്യു.ഡി. ഡ്രാഫ്റ്റ്സ്മാൻ-60) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: പത്മിനി അമ്മ. ഭാര്യ: ബിന്ദു. മക്കൾ: വിനയ് (യു.എൽ.സി.സി.എസ്), വിജയ്, പരേതനായ വിവേക്. മരുമകൾ: അതുല്യ. സഹോദരങ്ങൾ: കൃഷ്ണവേണി, രാമചന്ദ്രൻ, പുഷ്പവേണി, ജയചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച