അരിക്കുളം: മാവട്ട് എടവനത്താഴ മുചുകുന്ന് ചെറുവാനത്ത് ചന്ദ്രൻ നായർ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനുരാഗ്, അരുൺ (ദുബൈ). സഹോദരങ്ങൾ: രമേശൻ, ഉഷ.