കെല്ലൂർ: കാപ്പുംകുന്ന് മുണ്ടങ്ങാട്ടിൽ വർക്കിയുടെ ഭാര്യ ലില്ലി (70) നിര്യാതയായി. മക്കൾ: സന്തോഷ്, സരിത (സൗദി അറേബ്യ), ഷൈല (സിംഗപ്പുർ). മരുമക്കൾ: ഷീബ, ഷിജു, തങ്കച്ചൻ.