ഒളവണ്ണ: പാലശ്ശേരി കുഞ്ഞർമു (90) നിര്യാതനായി. ഭാര്യ: ബിച്ചീവി. മക്കൾ: കമ്മുക്കോയ (പ്ലൈവുഡ്), മുഹമ്മദ് കോയ (അൽ ഐൻ). അബ്ദുൽഖാദർ (സലീന ജ്വല്ലറി), അബ്ബാസ് (എറണാകുളം), അബ്ദുൽറഷീദ്, സക്കീർ (സലീന ജ്വല്ലറി), ഫാത്തിമ, ഫാസില, റാഷിദ. മരുമക്കൾ: അബു (ഫാറൂഖ് കോളജ്), നൗഫൽ (നല്ലളം), നൗഫൽ (പുളിക്കൽ), റുഖിയ, സൽമ, താഹിറ, ഷനൂജ, സുഹ്റ, ഹാജറ.