വടകര: കുറുന്തോടി ഇ.പി. അമ്മത് ചെറിയ മണന്തല (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാജിദ, സൗദ. മരുമക്കൾ: ഹാഷിം , മൊയ്തീൻ. സഹോദരങ്ങൾ: മൂസ, പരേതരായ അബ്ദുല്ല, ആയിഷ, കദീശ, പാത്തുമ്മ, മറിയം.