കൊടിയത്തൂർ: ചെറുവാടി മുള്ളാശേരി കുട്ടൂസ (56) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ജാഷിറ, അഘിൽ മുഹമ്മദ്, ജുഹൈന, ജിൻഷ, ഫിസ ഖദീജ, ഹനാൻ. മരുമക്കൾ: അഷ്റഫ് (കീഴുപറമ്പ്), റിയാസ് (കീഴുപറമ്പ്), ഷുഹൈബ്. സഹോദരങ്ങൾ: അബ്ദുസലാം, മുഹമ്മദ് ബഷീർ, ആയിഷ, നസീമ, ആമിന.