ബാലുശ്ശേരി: വാകയാട് മേച്ചേരിക്കണ്ടി പരേതനായ ആണ്ടിയുടെ ഭാര്യ മാധവി (85) ഉള്ളിയേരി കായപ്പറ്റയിൽ നിര്യാതയായി. മക്കൾ: പുഷ്പ, ശോഭന.മരുമക്കൾ: ഹരിദാസൻ (നിത്യാനന്ദ ബാലുശ്ശേരി ), ഷാജി ഉള്ളിയേരി). സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ (അരിക്കുളം), കേളുക്കുട്ടി (കൊളത്തൂർ), പെണ്ണുക്കുട്ടി, പരേതരായ ചോയി (വാകയാട്), കുഞ്ഞി മാണിക്യം, കുഞ്ഞി മാത. സഞ്ചയനം: ഞായറാഴ്ച.