പറമ്പിൽബസാർ: കാരാട്ടുതാഴം നോക്കൻഞ്ചേരി വീട്ടിൽ വേലായുധൻ നായർ (83) നിര്യാതനായി. ഭാര്യ: വിശാലാക്ഷി അമ്മ. മക്കൾ: വിജയകുമാരി, ഗീത, ശ്രീലത, ഷീജ, സുധീഷ്, ജിഷ, സുജ. മരുമക്കൾ: ഹരിദാസൻ, അരവിന്ദൻ, ബാലകൃഷ്ണൻ, ബാബുരാജൻ, സതീഷ്, മനോജ്.