കൊടകര: കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പിന്റെ മാതാവും ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്ത്തകന് വെള്ളിക്കുളങ്ങര മാവിന്‍ചുവട് കുറിഞ്ഞിപ്പാടം മാന്താനത്ത് ഫിലിപ്പിന്റെ ഭാര്യയുമായ സാറാമ്മ (87) നിര്യാതയായി. മറ്റു മക്കള്‍: അഡ്വ. സാബു, ബാബു (റിട്ട. റെയില്‍വേ ജീവനക്കാരന്), ജോണി (ശാസ്ത്ര റൊബോട്ടിക്സ്). മരുമക്കള്‍: അഡ്വ. വിക്ടര്‍ ആന്റണി നൂണ്, മഞ്ജു, മിനി, ബെസി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വെള്ളിക്കുളങ്ങര സെന്റ് മേരീസ് സിറിയന്‍ യാക്കോബായ പള്ളി സെമിത്തേരിയില്‍.