തളിക്കുളം: ചേർക്കര ഗ്രൗണ്ടിന് കിഴക്ക് ചേന്ദങ്ങാട്ട് സുധാകരൻ (65) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുരേഖ, സുബിൻ (ദുബൈ). മരുമക്കൾ: അനിൽ (ഷാർജ), നിമ.