മാള: പൂപ്പത്തി മഠത്തുംപടി മാളിയേക്കൽ ജോസഫ് (84) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: തോമസ്, പരേതനായ ബിജു. മരുമകൾ: ഷിബി.