വളര്‍ക്കാവ്: വടക്കേപുരക്കല്‍ പരേതനായ കുട്ടന്റെ ഭര്യ അമ്മിണി ബംഗളൂരുവിൽ നിര്യാതയായി. മക്കള്‍: സുശീല, സുന്ദരന്‍, സരസ്വതി, പരേതരായ ചന്ദ്രിക, തങ്കമണി, ദിവാകരന്. മരുമക്കള്‍: മണി, ബാലകൃഷ്ണന്, ലീല, പരേതരായ ബാലന്, ഗോപി, രാജന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ബംഗളൂരു കല്ഹള്ളി ശ്മശാനത്തില്‍.