പുന്നയൂർകുളം: പരൂർ പരേതനായ ഓളങ്ങാട്ടിൽ മുഹമ്മദിന്റെ മകൻ ഊട്ടുമടത്തിൽ അബ്ദുസ്സലാം (72) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാജിത, ഹബീബ് റഹ്മാൻ (യു.എ.ഇ), ബുഷറ. മരുമക്കൾ: യേക്കൂബ്, ജബ്ബാർ, റൈഹാനത്ത്.