കൊറ്റനെല്ലൂര്‍: പരേതനായ കുറ്റിക്കാട്ട് കുമാരന്റെ ഭാര്യ കാളിക്കുട്ടി (94) നിര്യാതയായി. മക്കള്‍: രാജന്, ഉണ്ണികൃഷ്ണന്, അനിത. മരുമക്കള്‍: ഷീബ, പ്രമീള, കൈരളി.