ചാലക്കുടി: പോട്ട തുലാപറമ്പിൽ ദേവസിക്കുട്ടിയുടെ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: ഡെയ്സി വർഗീസ്, ഷാജു, പരേതയായ വിജി ഡേവിസ്, ബൈജു. മരുമക്കൾ: വർഗീസ് ചക്കാലക്കൽ, ജോളി, ഡേവിസ് മേച്ചിലത്ത്, സൗമ്യ.