കോനിക്കര: പുത്തന്‍പുരയില്‍ അജിത്ത്കുമാര്‍ (58) നിര്യാതനായി. കോനിക്കര എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്നു. ഭാര്യ: സിന്ധു. മക്കള്‍: ശ്രീജിത്ത് (ഐ.ടി ബംഗളൂരു), ശിൽപ (സൗത്ത് ഇന്ത്യന്‍ ബാങ്ക് കോട്ടക്കല്‍).