പുന്നയൂർക്കുളം: മാവിൻച്ചുവട് പരേതനായ പുതുവീട്ടിൽ അബ്ദുറഹ്മാന് ഹാജിയുടെ മകൻ ഹനീഫ (45) അജ്മാനിൽ മരിച്ചു. മാതാവ്: ഐഷു. ഭാര്യ: റുഖിയ. മക്കൾ: ഹിബ. ഹിഷാം, ഐസി.