എരിമയൂർ: പുളിക്കൽ പുര വീട്ടിൽ കൃഷ്ണൻകുട്ടി (81) നിര്യാതനായി. ഭാര്യ: രത്നാമണി. മകൻ: ഡോ. ഹരിദാസ് (ജി.ജി.എച്ച്.എസ്.എസ് ആലത്തൂർ). മരുമകൾ: നിമിഷ. സഹോദരങ്ങൾ: കണ്ണൻ, പരമേശ്വരൻ, രാജമ്മ, കമലം, സരോജിനി, ദേവി.