പരവൂർ: കോങ്ങാൽ വെളിയിൽവീട്ടിൽ കെ. സുരേന്ദ്രൻ (86) നിര്യാതനായി. ഭാര്യ: പരേതയായ രമാഭായി. മക്കൾ: മാഷ്, മാജ. മരുമക്കൾ: ബിന്ദു, വിനോദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.