കല്ലടിക്കോട്: ഇടക്കുർശി കുറ്റിച്ചോല മുറവഞ്ചേരി കാസിം ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ ആയംകുർശി. മക്കൾ: മൈമൂന, ബിവിക്കുട്ടി, അബ്ദുൽ റഹ്മാൻ (പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ജീവനക്കാരൻ കണ്ണാടി). മരുമക്കൾ: ഹംസ ഹാജി കാവുണ്ടത്ത് മണ്ണാർക്കാട്, അബ്ദുൽ ബഷീർ അങ്ങാടിക്കാട്ടിൽ, നൂർജഹാൻ വട്ടക്കാട്ടിൽ കല്ലടിക്കോട്. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, സുലൈഖ കല്ലടി, പുല്ലിശ്ശേരി ആയിശ ഇല്ലിക്കോട്ട് കുർശി, പരേതനായ ആലിക്കുട്ടി ഹാജി.