ചെർപ്പുളശ്ശേരി: ചളവറ മല്ലൂർ തൊടി വീട്ടിൽ സുശീല (71) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ. മക്കൾ: ശ്രീകുമാർ, ഗീത.