വർക്കല: മുൻ നഗരസഭ കൗൺസിലർ വൈ. ഷാജിയുടെ പിതാവ് നടയറ ചെട്ടിവിള വീട്ടിൽ യഹിയ (82) നിര്യതനായി. ഭാര്യ: സഫിയാ ബീവി. മറ്റുമക്കൾ: റഷീദാബീവി, റസിയ, ഷംല. മരുമക്കൾ: ബാത്തിഷാ, നാസർ, അൻസാരി(അബൂദബി), ഷാനിദ (അസി.പ്രഫസർ, കാര്യവട്ടം കാമ്പസ്).