പത്തിരിപ്പാല: മണ്ണൂർ പഴഞ്ചിരിപ്പാട് വീട്ടിൽ ദാക്ഷായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുത്തു. മക്കൾ: അംബികാവതി, സ്വതന്ത്രകുമാർ, സുരേഷ് കുമാർ, സുധാകരൻ, ജയരാജ്, ശ്രീകല, മഞ്ജുള, പത്മജൻ. മരുമക്കൾ: വേലായുധൻ, ജയശ്രീ, ഷൈലജ, ശ്രീജ, ദീപ, ബാലസുബ്രഹമണ്യൻ, ചിത്ര, പരേതനായ മുരളി.