പറണ്ടോട്: വിനോബാനികേതൻ ആലുംകുഴി തടത്തരികത്ത് വീട്ടിൽ രവീന്ദ്രൻ നായരുടെയും ശകുന്തളയുടെയും മകൻ രാജീവ് (40) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: ദേവു, നന്ദു. സഹോദരൻ: രാഹുൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.