കാട്ടായിക്കോണം: നരിക്കൽ ദീപാ നിവാസിൽ ജി. ദിവാകരൻ (75) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: ദീപ, ദീപു. മരുമക്കൾ: ഷിബു, അഞ്ജന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.10ന്