നരുവാമൂട്: വെള്ളാപ്പള്ളി ശ്രീനിലയത്തിൽ ശ്രീകണ്ഠൻ നായർ (66) നിര്യാതനായി. ഭാര്യ: എസ്. ശ്രീകുമാരി. മക്കൾ: കൃഷ്ണദേവ്, മുരളികൃഷ്ണൻ. മരുമക്കൾ: ആർ. അശ്വതി, അഖില സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.