പഴയന്നൂർ: കോടത്തൂർ കളത്തിൽ നമ്പ്യാത്തവീട്ടിൽ പരേതനായ രാജൻ നായരുടെ ഭാര്യ ലീല (77) നിര്യാതയായി. മക്കൾ: ഷൈലജ, വനജ. മരുമക്കൾ: ശിവരാമൻ, രവീന്ദ്രൻ.