ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡൽ ലഭിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥനും മുകുന്ദപുരം താലൂക്ക് ഓട്ടോറിക്ഷ സഹകരണ സംഘം ഭരണസമിതി അംഗവുമായ പുല്ലൂർ പുളിഞ്ചോട് കുഞ്ഞുവളപ്പിൽ ചാത്തന്റെ മകൻ രണദിവെ (63) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ആതിര, അനിരുദ്ധ്. മരുമക്കൾ: സിബിൻ, വിദ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.