പീച്ചി: വിലങ്ങന്നുര്‍ കൂളിമുണ്ട വീട്ടില്‍ ജനാര്‍ദനന്റെ ഭാര്യ ഷീജ (48) നിര്യാതയായി. മക്കള്‍: അഞ്ജന, നന്ദന. സംസ്കാരം വെള്ളിയാഴ്ച 12ന് വടക്കുപാടം ആത്മാലയത്തില്‍.