ആനക്കര: മണ്ണാരപ്പറമ്പ് ജുമുഅത്ത് പള്ളിക്ക് സമീപം ഈച്ചരത്തുവളപ്പില് മാമുവിന്റെ മകന് ഇബ്രാഹിം (42) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്: ഇര്ഫാന്, ഇമ്രാന്, സന.