കിഴുപ്പിള്ളിക്കര: കിഴുപ്പിള്ളിക്കര മസ്ജിദിന് കിഴക്കുവശം താമസിക്കുന്ന അമ്പലത്തുവീട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ആമിന (67) നിര്യാതയായി. മക്കൾ: റജീന (കുഴൂർ പഞ്ചായത്ത്), അസീസ്, ഹസീന (വട്ടേക്കാട് സ്കൂൾ), ഹാഷിഫ്. മരുമക്കൾ: വാഹിദ് (ഗവ. സ്കൂൾ എറിയാട്), നൂഫിയ, സുഹൈൽ (അക്ബർ ട്രാവൽസ് എറണാകുളം) സുമയ്യ.