കണ്ടശ്ശാംകടവ്: ഒളാട്ട് ദേവദാസ് (58) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സതീഷ്, സൗമ്യ, ശ്യാമ. മരുമക്കൾ: ശ്രുതി, ആബിത്, ഷാഹുൽ.