ചെമ്പൂര്: കരിക്കോട്ടുകുഴിയിൽ വേണുആശാരിയുടെ ഭാര്യ ഗീതാകുമാരി (55) നിര്യാതയായി. മക്കൾ: അശ്വതി, ആതിര. മരുമക്കൾ: ശരത്, വിഥുൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.